SEED News

പ്ലാവിൻതൈ നട്ട് പ്രവർത്തനം തുടങ്ങി

പുറച്ചേരി ഗവ.യു.പി. സ്കൂൾ  സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. പ്ലാവിൻതൈ നട്ടുകൊണ്ട്  പ്ലാവ് സംരക്ഷണ പ്രചാരകൻ എം.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. കരുണാകരൻ അധ്യക്ഷത വഹിച്ചു. പി.രമേശൻ, ഇ.വി.സുനിത, കെ.എസ്. ശ്രാവണ, ടി.എം. ശൈലജ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ക്ലാസും നടന്നു.

June 22
12:53 2018

Write a Comment

Related News