SEED News

നടീലിന് മാതൃകയായി സീഡംഗങ്ങൾ

ഉത്സവത്തിന്റെ ഭാഗഭാക്കായി സീഡ് മാതൃക.
മട്ടന്നൂർ നഗരസഭയുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിലുള്ള തരിശുരഹിത മട്ടന്നൂർ പദ്ധതിയുടെ ഭാഗമായി നടന്ന ഞാറുനടീൽ പരിപാടിയിലാണ് മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠത്തിലെ സീഡ് പ്രവർത്തകർ പങ്കെടുത്തത്. 
കല്ലൂർ വയലിൽ നടത്തിയ പരിപാടി ഇ.പി.ജയരാജൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ   പി.അനിതാ വേണു, കൃഷി വകുപ്പ് അസി. ഡയറക്ടർ കെ.ഓമന, കൃഷി ഓഫീസർ സി.രാഗേഷ് എന്നിവർ സംസാരിച്ചു.
    കൃഷ്ണശ്രീ, ഫിദഫാത്തിമ, കെ.കെ.ശ്രീലക്ഷ്മി, മേഘാ പ്രദീപ്, കെ.ജിഷ്ണ, ശിവനന്ദമുരളി, പി.ഹരിദേവ്, ഗൗതം പ്രകാശ്, ശ്വേത കെ. നമ്പ്യാർ, മാധുരി, കാവ്യ ആർ. നാഥ്, സിന്ധു, പി.ജിഷ, സീഡ് കോ ഓർഡിനേറ്റർ എ.ഷീനശ്രീ എന്നിവർ പങ്കെടു

June 22
12:53 2018

Write a Comment

Related News