SEED News

ഓണത്തിന്‌ ഒരുമുറം പച്ചക്കറി

കണ്ടോന്താർ ഇടമന യു.പി.സ്കൂൾ സീഡ് ക്ലബ്ബ് കൃഷിഭവനുമായി സഹകരിച്ച് ഓണത്തിന്‌ ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. കുട്ടികൾക്ക് സി.എൻ ഈശ്വരീഭായ് വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്തു. 
സീഡ് കോഓർഡിനേറ്റർ ടി.കെ.ദാമോദരൻ നമ്പൂതിരി, ഇ.ടി.പ്രീത, ഇ.ഗോവിന്ദൻ നമ്പൂതിരി,  കെ.ഭവാനി, പി.ശ്രീജ, വിദ്യാർഥി കോ ഓർഡിനേറ്റർമാരായ വി.ദുർഗാദേവി, പി.അനൽ  എന്നിവർ സംസാരിച്ചു. 
ജൈവപച്ചക്കറികളും നമ്മുടെ ആരോഗ്യവും എന്ന വിഷയത്തിൽ എ.പി.നിർമലാഭായ് ക്ലാസെടുത്തു

July 10
12:53 2018

Write a Comment

Related News