മരുവത്കരണ വിരുദ്ധ ദിനാചരണം
പെരിങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ സീഡ് ഇക്കോക്ലബ് ലോക മരുവത്‌കരണദിനം ആചരിച്ചു.
വൃക്ഷത്തൈ നട്ട് പ്രഥമാധ്യാപകൻ പി.പി.സുഗതൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പറമ്പിൽ ഞാവൽ, മാവ്, പ്ലാവ്, നെല്ലി എന്നിവ നട്ടു. സീഡ് കോ ഓർഡിനേറ്റർ ജെയിംസ് ജോൺ, പി.ടി.എ. പ്രസിഡന്റ് കെ.വി.മധുസൂദനൻ, പി.സതീശൻ, കെ.ഷൈജ, സി.സുധാക
രൻ,സിദ്ധാർഥ്,റൈ
ഹാന എന്നിവർ നേതൃത്വം നൽകി.
July 10
12:53
2018