SEED News

തുണിസഞ്ചി നൽകി

തെക്കേക്കര ഗവ. എൽ.പി സ്കൂളിൽ മരുവത്‌കരണ വിരുദ്ധദിനം ആചരിച്ചു. എന്റെ വിദ്യാലയം ഹരിത വിദ്യാലയം എന്നെഴുതിയ തുണിസഞ്ചികൾ എല്ലാ കുട്ടികൾക്കും നൽകി.  വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണൻ നിർവഹിച്ചു. 
രക്ഷിതാക്കൾക്ക് സീക്ക്‌ ഡയറക്ടർ ടി.പി.പദ്മനാഭൻ ക്ളാസെടുത്തു.

July 10
12:53 2018

Write a Comment

Related News