SEED News

ഹരിതോത്സവം ഉദ്ലാടനം ചെയ്തു

പന്തീരാങ്കാവ് : കൊടൽ ഗവ യു പി സ്കൂളിൽ സംസ്ഥാന ശാസ്ത്ര സാ ങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസ ഹായത്തോടെ ദേശീയ ഹരി തസേനയുടേയും ഹരിതശ്രീ സീഡ് ക്ലബ്ബി ന്റെയും ആഭിമുഖ്യത്തിൽ  നടപ്പിലാക്കുന്ന ഹരിതോത്സവം പ്രോജക്ട് ,  സ്മാർട്ട് എനർജി ജില്ലാ പ്രോഗ്രാം കോ-ഓർഡി നേറ്റർ ഡോ .എൻ .സിജേഷ് ഉദ്ഘാടനം ചെയ്തു . വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം റൂറൽ സബ്ജില്ല എ ഇ ഒ , പി . ഗീത നിർവ്വഹിച്ചു. സി .രേണുക ആദ്ധ്യക്ഷ്യം വഹിച്ച  ചsങ്ങിൽ പി.കെ.വിനോദ്കുമാ ർ ,കെ .പുഷ്പ എന്നിവർ സംസാ രിച്ചു .ചിത്ര രചനാ മത്സരം ,പരി സ്ഥിതി സന്ദേശ കാർഡ് കൈമാറൽ , പേപ്പർ കവർ നിർമാണ പരിശീല നം ,തുണിസഞ്ചി,പേപ്പർ പേന എന്നിവയുടെ വിതരണം, ജൈവ വൈ വിധ്യ പാർക്ക് മെച്ചപ്പെടുത്തൽ എന്നിവയെല്ലാം പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ചു

July 18
12:53 2018

Write a Comment

Related News