SEED News

വൃക്ഷതൈകളുമായി വിവേകാനന്ദാ പബ്ലിക് സ്കൂൾ

വൃക്ഷതൈകളുമായി വിവേകാനന്ദാ  പബ്ലിക് സ്കൂൾ 
പ്രകൃതിയോടുള്ള സ്നേഹം  കുട്ടികളിലും അധ്യാപകരിലും എത്തിക്കുന്നതിനായി സീഡ് കുട്ടികൾ തൈ വിതരണം സംഘടിപ്പിച്ചത്. സ്കൂൾ വളപ്പിലും കുട്ടികളുടെ വീട്ടിലും നടുന്നതിനായിട്ടാണ് പദ്ധതി തയാറാക്കിയയത്. ഫലവൃക്ഷങ്ങളും മറ്റേ മറാങ്റ്റലും കുട്ടികൾ വിതറണം ചെയ്തു.

July 18
12:53 2018

Write a Comment

Related News