SEED News

എന്റെ വീട് എന്റെ കൃഷി

പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ സീഡ് ക്ലബ് എന്റെ വീട് എന്റെ കൃഷി പദ്ധതി തുടങ്ങി. കൃഷിഭവനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാവിൻ തൈയും പച്ചക്കറിവിത്തും നൽകി കെ.ഗീത പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് കോഓർഡിനേറ്റർ ടി.ലിജിൻ പദ്ധതി വിശദീകരിച്ചു. വിദ്യാർഥി കോഓർഡിനേറ്റർമാരായ പി.കെ.അഷ്വിൻ, ആയിശ അഷറഫ്, ഹന ഹാരിസ്, അഷിൻ രാജ് എന്നിവർ സംസാരിച്ചു. 

July 20
12:53 2018

Write a Comment

Related News