മരുവൽക്കരണവിരുധ ബോധവൽക്കരണ ക്ലാസ്
ആലന്തട്ട : ആലന്തട്ട എ.യു.പി.സ്കൂൾ സീഡ് അംഗങ്ങൾക്കുള്ള മരുവൽക്കരണവിരുധ ബോധവൽക്കരണ ക്ലാസ് പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം കൈകാര്യം ചെയ്യുന്നു.. സീഡ് കോ-ഓഡിനേറ്റർ സി.ടി ജിതേഷ് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക,കെ.വനജാക്ഷി, ടി.വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
July 20
12:53
2018