SEED News

'താരത്തിനൊരു മരം ' പദ്ധ തിക്ക് തുടക്കം കുറിച്ചു

കാസർകോട് : നെല്ലിക്കുന്ന് ഗവ .വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 'താരത്തിനൊരു  മരം ' പദ്ധ തിക്ക് തുടക്കം കുറിച്ചു .ഫുട്ബോൾ താരങ്ങളുടെ പേരിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിച്ചു സംരക്ഷിക്കുന്ന പദ്ധതിയാണിത് .ഇതിന്റെ ഉദ്ഘാടനം പ്ലസ് വൺ ലേക്ക് ആദ്യമായി അഡ്മിഷൻ നേടിയ ഫാത്തിമത്ത് ഹനാന് വൃക്ഷതൈ നൽകിക്കൊണ്ട് പി ടി എ പ്രസിഡന്റ് റാഷിദ് പൂരണം നിർവഹിച്ചു .പ്രിൻസിപ്പാൾ പി വി പ്രസീത അധ്യക്ഷത വഹിച്ചു .സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ പദ്ധതിക്ക് നേതൃത്വം നൽകി 

July 20
12:53 2018

Write a Comment

Related News