SEED News

ചന്ദ്ര ദിനാഘോഷം നടത്തി സീഡ് ക്ലബ്.

പനങ്ങാട് :മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയതിന്റെ അൻപതാം വർഷ ആഘോഷം നടത്തി പനങ്ങാട് വി.എഛ് എഛ്.എസിലെ സീഡ് ക്ലബ് .ചാന്ദ്ര വേഷo ധരിച്ചെത്തിയ കുട്ടികൾ ചന്ദ്രനിലെ വിശേഷങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.ചന്ദ്ര ദിനാഘോഷ ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.ചടങ്ങിൽ സീഡ് ക്ലബ്ബിലെ കുട്ടികൾ ,അദ്ധ്യാപകർ ,പി.ടി.എ.മെംബേർസ് എന്നിവർ പങ്കെടുത്തു.

July 24
12:53 2018

Write a Comment

Related News