SEED News

കാർഷിക കോളേജ് ഫാം സന്ദർശിച്ചു സീഡ് വിദ്യാർഥികൾ

കാഞ്ഞങ്ങാട് : മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ  പടന്നക്കാട് കാർഷിക കോളേജ് ഫാം സന്ദർശിച്ചു .സീഡ് അംഗങ്ങളായ വിദ്യാർഥികൾക്ക് ഫാം സൂപ്രണ്ട് ശ്രീ  സുരേന്ദ്രൻ ക്ലാസ്സെടുത്തു .നല്ലയിനം മാവിൻ തൈകളും പുഷ്പങ്ങളും ബഡ്ഡ് ചെയ്യുന്നവിധം ,ഗ്രാഫ്റ്റിംഗ് ,കുരുമുളകിലെ നാഗപ്പത്തി വെക്കൽ എന്നിവയെക്കുറിച്ചും കുട്ടികൾക്ക് പുതിയ അറിവ് നൽകി .ചിന്മയ പ്രിൻസിപ്പൽ ശ്രീ .സി ചന്ദ്രൻ ,സീഡ് കോഓർഡിനേറ്റർ  ലിസി അജിത് ,അംഗങ്ങളായ പ്രീതി ,മോഹനചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു . 

 .സീഡ് അംഗങ്ങളായ വിദ്യാർഥികൾക്ക് ഫാം സൂപ്രണ്ട് ശ്രീ  സുരേന്ദ്രൻ ക്ലാസ്സെടുത്തു .നല്ലയിനം മാവിൻ തൈകളും പുഷ്പങ്ങളും ബഡ്ഡ് ചെയ്യുന്നവിധം ,ഗ്രാഫ്റ്റിംഗ് ,കുരുമുളകിലെ നാഗപ്പത്തി വെക്കൽ എന്നിവയെക്കുറിച്ചും കുട്ടികൾക്ക് പുതിയ അറിവ് നൽകി .ചിന്മയ പ്രിൻസിപ്പൽ ശ്രീ .സി ചന്ദ്രൻ ,സീഡ് കോഓർഡിനേറ്റർ  ലിസി അജിത് ,അംഗങ്ങളായ പ്രീതി ,മോഹനചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു . 

July 25
12:53 2018

Write a Comment

Related News