SEED News

വാണിവിലാസം യു.പി. സ്കൂളിൽ ദശപുഷ്പ പ്രദർശനം പാടൂർ : വാണിവിലാസം യു. പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പ്രകൃതിയെ തൊട്ടറിയുന്നതിനും ഐശ്വര്യത്തിനും ആരോഗ്യത്തിനും ദശപുഷ്പങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ലക്‌ഷ്യം .നൂറോളം വിദ്യാർഥികൾ പ്രദർശനത്തിൽ പങ്കെടുത്തു.പ്രധാനാദ്ധ്യാപിക കെ.ആർ. റീന ഉത്‌ഘാടനം ചെയ്തു.ദശപുഷ്പങ്ങളും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് കൊച്ചു ത്രേസ്യ ജോസഫ് ക്ലാസ് നടത്തി.സീഡ് കോഓർഡിനേറ്റർ പി.ജെ. മിനി പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രം :വാണിവിലാസം യു. പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ദശപുഷ്പങ്ങളുടെ പ്രദർശനം

വാണിവിലാസം യു. പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ദശപുഷ്പങ്ങളുടെ പ്രദർശനം
പാടൂർ : വാണിവിലാസം യു. പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പ്രകൃതിയെ തൊട്ടറിയുന്നതിനും ഐശ്വര്യത്തിനും ആരോഗ്യത്തിനും ദശപുഷ്പങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ലക്‌ഷ്യം .നൂറോളം വിദ്യാർഥികൾ പ്രദർശനത്തിൽ പങ്കെടുത്തു.പ്രധാനാദ്ധ്യാപിക കെ.ആർ. റീന ഉത്‌ഘാടനം ചെയ്തു.ദശപുഷ്പങ്ങളും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് കൊച്ചു ത്രേസ്യ ജോസഫ് ക്ലാസ് നടത്തി.സീഡ് കോഓർഡിനേറ്റർ പി.ജെ. മിനി പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി.

July 25
12:53 2018

Write a Comment

Related News