SEED News

മോനിപ്പള്ളി ഹോളി ക്രോസ്സ് ഹൈ സ്കൂളിൽ ചന്ദ്രദിനാഘോഷം


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21 ചന്ദ്രദിനമായി ആഘോഷിക്കുന്നു.സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹോളി ക്രോസ്സ് ഹൈ സ്കൂളിൽ  ചന്ദ്രദിനം വിവിധ പരിപാടികളിലൂടെ ആഘോഷിച്ചു.നീൽ ആംസ്‌ട്രോങ്ങിന്റെ ബഹിരാകാശ യാത്രയുടെ വേഷം ധരിച്ചും ബഹിരാകാശ വാഹനമായ അപ്പോളോ 11 ഇന്റെ മാതൃക പ്രദർശിപ്പിച്ചും ബഹിരാകാശ യാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചും ചന്ദ്രദിന  ക്വിസ്ഉം കുട്ടികൾക്കു കൂടുതൽ അറിവുപകർന്നവയും ഈദിനത്തെ കൂടുതൽ ആകര്ഷകത്വമാക്കി.

July 27
12:53 2018

Write a Comment

Related News