SEED News

ജലച്ചായ മൽസരം നടത്തി

മുചുകുന്ന് നോർത്ത് യു .പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ മഴ എന്ന വിഷയത്തിൽ ജലച്ചായ മൽസരം നടത്തി. പരിപാടിക്ക് യദുരാജ്, എം ദേവദൻ, എൻ.അനന്യ, എൻ.സൂര്യ നന്ദ ,മുഹമദ് സിനാൻ.കെ .നജ എന്നിവർ നേതൃത്വം നൽകി.

July 29
12:53 2018

Write a Comment

Related News