SEED News

മഴനടത്തം സംഘടിപ്പിച്ചു

കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴ നടത്തം സംഘടിപ്പിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ് നടത്തിയ പരിപാടിയിൽ സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു, പ്രധാനാധ്യാപകൻ കെ. ചന്ദ്രൻ, എം.കെ. ശോഭന എന്നിവർ നേതൃത്വം നൽകി.

July 29
12:53 2018

Write a Comment

Related News