SEED News

കടുവകളെ സംരക്ഷിക്കാൻ സീഡ് ക്ലബ് കൂട്ടുകാർ.

അടൂർ: ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിലെകുട്ടികളാണ് കടുവകൾക്ക് സംരെക്ഷണമാവശ്യപ്പെട്ട് കത്ത് തയാറാക്കിയത്.അതോടൊപ്പം അവയെ രക്ഷിക്കാൻ തങ്ങളാൽ കഴിയും വിധം എല്ലാം ചെയ്യുമെന്നും അവർ പ്രതിജ്ഞയെടുത്തു. അന്യം നിന്നുപോകുന്ന കടുവ ഇനങ്ങളെ സംരക്ഷിക്കാൻ ആവിശ്യമായ പ്രവർത്തനങ്ങൾ ചെയ്യാൻ സർക്കാർതയാറാകണമെന്ന് കുട്ടികൾ ആവിശ്യപ്പെട്ട്. അന്യം നിന്ന് പോയ വിവിധ കടുവ എണ്ണങ്ങളെ കുറിച്ചുള്ള പ്രദര്ശനവും കുട്ടികൾസംഘടിപ്പിച്ചു.

July 29
12:53 2018

Write a Comment

Related News