SEED News

കാർഗിൽ ദിനത്തിൽ ധീര യോദ്ധാക്കളെ അനുസ്മരിച്ചു സീഡ് ക്ലബ് അംഗങ്ങൾ

കാർഗിൽ ദിനത്തിൽ ധീര യോദ്ധാക്കളെ അനുസ്മരിച്ചു  സീഡ് ക്ലബ് അംഗങ്ങൾ
അടൂർ: ഇന്ത്യയുടെ ജീവനെ സംരക്ഷിക്കുന്ന  പട്ടാളക്കാർക്കുള്ള കുട്ടികളുടെ സ്നേഹമായിമാറി ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിലെ സീഡ് ക്ലബ് സംഘടിപ്പിച്ച കാർഗിൽ  ദിനാഘോഷം. ധീരജവാന്മാരെ അനുസ്മരിച്ചും അവർക്കു വേണ്ടി പ്രാര്ഥിച്ചുമാണ് പരുപാടി നടത്തിയത്. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാരായി വേഷമിട്ടും ദേശീയ പതാക കയ്യിലേന്തിയുമാണ് അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ദീരമൃത്യു മരിച്ച ജവാന്മാരുടെ ചിന്ത്രങ്ങളും കുട്ടികൾ പ്രദർശിപ്പിച്ചു. സ്കൂളിലെ മുഴുവനും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. 

July 29
12:53 2018

Write a Comment

Related News