SEED News

മനുഷ്യന്റെ കുതിച്ച ചട്ടത്തിന്റെ ഓര്മ പുതുക്കി എൻ.എം.എൽ.പി.സ്കൂൾ ഊട്ടുപാറ സീഡ് ക്ലബ്.

റാന്നി: മനുഷ്യനടത്തിയ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ ചന്ദ്രനിലേക്കുള്ള കാൽവയ്പ്പിന്റെ ഓര്മ പുതുക്കി കുട്ടികൾ. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചന്ദ്ര  ദിനത്തിന്റെ ഓര്മ പുതുക്കിയത്.  സ്കൂളിലെ എല്ലാ  കുട്ടികളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ചന്ദ്ര ദിനത്തിൽ രക്ഷിതാക്കളും പങ്കെടുത്തു. ചന്ദ്രനിൽ മനുഷ്യ കൽ കുതിയാതെ എങ്ങനെ, അവ മനുഷ്യനെ പിന്നീട എത്രത്തോളം സഹായിച്ചു,അതിന്റെ വിവിധ ഘട്ടങ്ങൾ എല്ലാം കുട്ടികൾ വിശദീകരിച്ചു. അതോടൊപ്പം യാത്രയുടെ വീഡിയോ  പ്രദര്ശനവും സംഘടിപ്പിച്ചു.

July 29
12:53 2018

Write a Comment

Related News