SEED News

നീൽ ആംസ്‌ട്രോങിനെ പുനരാവിഷ്‌ക്കരിച്ച സീഡ്ക്ലബ്‌ കുട്ടികൾ.

ഊട്ടുപാറ: ഊട്ടുപാറ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളിൽ നിന്നും ഒരു കുഞ്ഞു നീൽ ആംസ്ട്രോങ് ഉദിച്ചുയർന്നു. ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യന്റെ ഓര്മപുതുക്കി സഘടിപ്പിച്ച ചടങ്ങിലാണ് പുനരാവിഷ്ക്കരണം നടത്തിയത്. റോക്കറ്റിൽ പോകുന്ന വസ്ത്രങ്ങളോടെ സാമ്യം ഉള്ളതും അതുപോലെ അണിഞ്ഞൊരുങ്ങിയുമാണ് കുഞ്ഞു കുട്ടികൾ എത്തിയത്. വസ്ത്രദാരണത്തിൽ ചന്ദ്ര യാത്രക്ക് പറ്റിയ വേഷവുമിട്ട കുട്ടികളെത്തിയപ്പോൾ കണ്ടു നിന്നവർ പോലുംഅമ്പരുന്നു, ചന്ദ്ര യാത്രക്ക് തയാറായ നീൽ ആംസ്‌ട്രോങിനെ പോലെ. 

July 29
12:53 2018

Write a Comment

Related News