SEED News

പ്രകൃതി സംരക്ഷണ ദിനത്തിൽ പ്ലാവിനെ സംരക്ഷണം നൽകി ഊട്ടുപാറ എൻ.എം.എൽ.പി. സ്കൂൾ കുട്ടികൾ

 ഊട്ടുപാറ: എന്റെ പ്ലാവ് എന്റെ കണി എന്ന പദ്ധതിയുൾപ്പെടുത്തിയാണ് ഇത്തവണത്തെ പ്രകൃതി സംരക്ഷണ ദിനം കുട്ടികൾ സംഘടിപ്പിച്ചത്. കുഞ്ഞു കൈകളിൽ പ്ലാവിന്റെ തയാകലുമെത്തി അവർ റാലി സംഘടിപ്പിച്ചു. അതോടൊപ്പം സ്കൂൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പ്ലാവിന്റെ ഗുണങ്ങളെ പാട്ടി ക്ലാസുകൾ എടുത്തേ കൊടുത്തു. പ്രകൃതിയെ സംരക്ഷിക്കാൻ കുട്ടികൾ എല്ലാ ട്വസവും ശ്രമിക്കുമെന്നും അതോടൊപ്പം ഒരു ദിവസം അതിനു വേണ്ടി ആചരിക്കാതെ എല്ലാദിസവത്തെ അതിനായി ശ്രമിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രെസ്സും സ്കൂൾ ലീഡറും ചേർന്നാണ് തൈ നട്ടത്.

July 29
12:53 2018

Write a Comment

Related News