SEED News

ഭൂമിക്കായി പ്രകൃതിയിലെ മുഴുവൻ ജീവ ജാലങ്ങൾക്കുമായി പ്രകൃതിയെ നാളെക്കായി കത്ത് സംരക്ഷിക്കാം.

കോന്നി: പ്രകൃതി സംരക്ഷണ ദിനം ആചരിച്ച  കുട്ടികൾ എടുത്ത പ്രതിജ്ഞയാണിത്. വരും തലമുറക്കായി ഭൂമിയിൽ മനുഷ്യർക്ക് എന്ന പോലെ മറ്റ് ജീവജാലങ്ങൾക്കും ജീവിക്കണം.  മനുഷ്യനും മൃഗങ്ങളും,പക്ഷികളും, പ്രാണികളും മരങ്ങളുമുപ്പടെ ജീവന്റെ എല്ലാ കണികകളും ഒന്നിച്ച ഒരേ ആവാസവ്യവസ്ഥയിൽജീവിക്കുമ്പോളാണ് നല്ല പ്രക്ർതിയെ നാളെക്കായി കാത്തുസംരക്ഷിക്കാൻ നമ്മുക്കെ ആവുന്നത്. ഭൂമിയിൽമനുഷ്യൻ നടുന്ന ഒരുചെടിക്കും അതിന്റെതായ സ്ഥാനം ഉണ്ട് അത് മനസിലാക്കികൊണ്ടാണ് കോന്നി താഴം ഗവ.യു.പി.സ്കൂൾ കുട്ടികൾ മരങ്ങൾ വച്ചേ പിടിപ്പിച്ചത്. സ്കൂൾ പി.റ്റി.എ. പ്രേസിടെന്റിന്റെ നേതൃത്വത്തിൽസ്കൂളിൽ മരങ്ങൾവച്ചേ പിടിപ്പിക്കുന്ന പടതിക്കെ സ്കൂൾ സീഡ്  ക്ലബ് തുടക്കമിട്ടു.

July 29
12:53 2018

Write a Comment

Related News