SEED News

മാതൃഭൂമി സീഡ് അധ്യാപക ശിൽപ്പശാല നടത്തി.

തിരുവല്ല: മാതൃഭൂമി സീഡിന്റെ 2018 -19 വർഷത്തെ പ്രവർത്തങ്ങൾ വിശദീകരിക്കാനായി അധ്യാപക സംഗമം നടത്തി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായിട്ടാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. സീഡിന്റെ ഇ വർഷത്തെ പ്രവർത്തനങ്ങൾ എന്തൊക്കെ അവ എങ്ങനെയൊക്കെചെയ്യണം എന്നതിൽ അധ്യാപകർക്കുള്ള സംശയ നിവരണത്തിനായിട്ടാണ് ക്ലാസ് സംഘടിപ്പിച്ചത്. ഫെഡറൽ ബാങ്ക് തിരുവല്ല ബ്രാഞ്ച് ഹെഡ് ബെന്നി.പി.ജോൺ സംഗമം ഉത്‌ഘാടനം ചെയ്തു. അധ്യാപകർക്കുള്ള ക്ലാസ് കെ.സി.ഗിരീഷ്‌കുമാർ നയിച്ചു.

July 29
12:53 2018

Write a Comment

Related News