SEED News

ചെറിയ കൈകളെ വലിയ കൈക്കലാക്കി സീഡ് ക്ലബ്.

വെട്ടിപ്പുറം: സഹജീവികളോടുള്ള കുട്ടികളുടെ ആർദ്രമായ മനോഭാവമാണ് കുട്ടികളെ വലിയവരാക്കിയത്. ഗവ.എൽ.പി സ്കൂൾ വെട്ടിപ്പുറം സ്കൂൾ  മറ്റുള്ളവരുടെ ബുദ്ധിമുട്ടിൽ അവരെ സഹായിക്കാൻ  തീരുമാനിച്ചപ്പോൾ സീഡ് ക്ലബ് മുന്നിട്ടിറങ്ങുകയാണ് ചെയ്തത്. കുട്ടനാട്ടിൽ ദുരിതസ ക്യാമ്പിൽ താസിക്കുന്ന വിവിധ കുടുംബ്ബങ്ങൾക്കേ തങ്ങളുടെ ചെറിയ സഹായവും വലുതാണ് എന്ന തിരിച്ചറിവാണ് കുട്ടികളെ ഇതിനായിട്ട്  മുന്നിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്.  ചെറിയ പാക്കറ്റ് ബിസ്‌ക്കറ്  മുതൽ മെഴുകുതിരികൾ, എന്ന തുടങ്ങിയ ആവിശ്യവസ്തുക്കളുടെ ശേഹരണമായിരുന്നു സ്കൂൾ. അധ്യാപകരും രക്ഷിതാക്കളും മറ്റ് സന്നദ്ധ സംഘടനകളും പങ്കെടുത്തു

August 01
12:53 2018

Write a Comment

Related News