SEED News

പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

കോഴിക്കോട്: സെയ്ന്റ് ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ലോക പ്രകൃതി സംരക്ഷണദിനം ആചരിച്ചു. നൃത്ത ശില്പം, ഫോട്ടോ ഗ്രാഫി മത്സരം, തുടങ്ങി വിവിധ പരിപാടികൾ നടന്നു. മികച്ച ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു.

‘ക്ലീൻ ആൻഡ്‌ ഗ്രീൻ ഈസ് അവർ പെർഫെക്ട് ഡ്രീം’ എന്ന മുദ്രവാക്യം മുൻനിർത്തി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. മാതൃഭൂമി പ്രതിനിധികളായ അഷ്മില ബീഗവും വിനയചന്ദ്രനും പങ്കെടുത്തു.

August 04
12:53 2018

Write a Comment

Related News