SEED News

ഗ്രോ ബാഗ് കൃഷികളെ പരിചരിക്കുന്ന സി.എം.എച്.എസ് സ്കൂൾ സീഡ് ക്ലബ്

ഓണത്തിന് സ്വയം വിളയിച്ച പച്ചക്കറിയുമായി സി.എം.എസ്.ഹൈ സ്കൂൾ തിരുവല്ല
തിരുവല്ല: സ്വയം കൃഷിയുമായി സീഡ് ക്ലബ്  അംഗങ്ങൾ ഓണം ഉണ്ണാൻ തീരുമാനിച്ചു. സ്കൂൾ കുട്ടികളും അധ്യാപകരും ഒക്കെ ചേർന്ന് തയാക്കിയ കൃഷികളിൽ നിന്നാണ് ഇവർ ഓണത്തിനുള്ള പച്ചക്കറികൾകണ്ടെത്തുന്നത്. പറമ്പിലും അതുപോലെ ഗ്രോ  ബാഗുകളിലുമായിട്ടാണ് കൃഷി നടത്തുന്നത്. വെണ്ട, ചീര, മുളക്, പയർ  തുടങ്ങിയവയാനിക്രിസിയിടത്തിലുള്ളതേ.കുട്ടികൾ തന്നെയാണ് പഠനം സമയം കഴിഞ്ഞ കാര്ഷികപ്രവർത്തനത്തിനായിട്ട് സമയം കണ്ടെത്തുന്നത്.

August 05
12:53 2018

Write a Comment

Related News