SEED News

മാതൃഭൂമി സീഡ് റിപ്പോർട്ടർ ശില്പ്പശാല നടത്തി

മാതൃഭൂമി സീഡ് റിപ്പോർട്ടർ ശില്പ്പശാല നടത്തി 
പത്തനംതിട്ട: വിദ്യാർഥികളിലൂടെ സമൂഹ നന്മ എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡ് നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്നു ഫെഡറൽ ബാങ്ക് മേഖല മേധാവി സി.എസ്.ഹരീഷ് പറഞ്ഞു. മാതൃഭൂമി സീഡ് റിപോർട്ടർമാർക്കായി നടത്തിയ ശിൽപ്പശാലയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സീഡ് വഴി കുട്ടികളെ പരിശീലിപ്പിച്ച കാര്യങ്ങളെ പലതും സമൂഹത്തിൽ വലിയ മാറ്റങ്ങളാലുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി സീനിയർ കറസ്‌പോണ്ടന്റ് കെ.ആർ. പ്രഹ്ലദൻ ക്ലാസ്സെടുത്തു

August 05
12:53 2018

Write a Comment

Related News