SEED News

അടുക്കളയിൽനിന്ന് പ്ലാസ്റ്റിക് അകറ്റുകയെന്ന സന്ദേശവുമായി ചെണ്ടയാട്‌ അബ്ദുറഹിമാൻ സ്മാരക യു.പി.സ്കൂൾ

അടുക്കളയിൽനിന്ന് പ്ലാസ്റ്റിക് അകറ്റുകയെന്ന സന്ദേശവുമായി ചെണ്ടയാട്‌ അബ്ദുറഹിമാൻ സ്മാരക യു.പി.സ്കൂൾ 
വിദ്യാർഥികൾ സംഘടിപ്പിച്ച ലഘുലേഖവിതരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

August 07
12:53 2018

Write a Comment

Related News