SEED News

കുട്ടനാടിനെ സഹായിച്ച മാതൃഭൂമി സീഡ് കൂട്ടുകാർ


പത്തനംതിട്ട: മാതൃഭൂമിയുടെ കുട്ടനന്ദിനൊരു കൈത്താങ് പദ്ധതിയിലേക്ക് തങ്ങളാൽ കഴിയും വിധം സാധനങ്ങൾ എത്തിച്ചു നൽകി സീഡ് ക്ലബ് അംഗങ്ങൾ. കുട്ടികൾ വീടുകളിൽ നിന്നും സമീപപ്രദേശത് കടകളിൽ നിന്നും ശേഹരിച്  അവ സ്കൂളുകളിൽ എത്തിച്ചേ എല്ലാ കുട്ടികളുടെയും ചേർത്ത പദ്ധതിയിലേക്ക് കൈമാറുകയാണ് ചെയ്തത്. പാൽപ്പൊടി, പഞ്ചസാര, ബിസ്ക്കറ്റ്, റസ്‌ക്, ആട്ട, അരി തുടഞ്ഞിയ ആവിശ്യ വസ്തുക്കളാണ് കൈമാറിയത്. സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും ഉദ്യമത്തിൽ കുട്ടികളോടൊപ്പം പങ്കാളികളായി.

August 07
12:53 2018

Write a Comment

Related News