SEED News

സമാധാന റാലിയുമായി പൂഴിക്കാട് ഗവ.യു.പി സ്കൂൾ സീഡ് ക്ലബ്

സമാധാന റാലിയുമായി പൂഴിക്കാട്  ഗവ.യു.പി സ്കൂൾ സീഡ് ക്ലബ് 
പന്തളം: സമാധാനത്തിനുള്ള  സന്ദേശം ജനങ്ങിലേക്കു പകരാനായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു റാലി നടത്തി. ഹിരോഷിമ ദിനത്തിൽ സംഘടിപ്പിച്ച റാലിയിൽ യുദ്ധത്തിനെതിരെയും യുദ്ധ ഭീകരതയുടെ ആഴം പറയുന്ന ചിത്രങ്ങള് അടങ്ങിയിരുന്നു. പ്ലക്കാർഡുകൾ കൈയിലേന്തി സംഘടിപ്പിച്ച റാലിയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. മറ്റൊരു ഹിരോഷിമ ഈ ഭൂമിയിൽ ഇനി ഉണ്ടാവാതെ ഇരിക്കട്ടെ എന്നെ അവർ ആവിശ്യപ്പെട്ട്. ജീവനെക്കാളും വലുതല്ല മറ്റൊന്നും എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.

August 08
12:53 2018

Write a Comment

Related News