SEED News

കറുത്ത അധ്യായങ്ങൾ ഇനി വേണ്ട; മാന്തുക ഗവ.യു.പി. സ്കൂൾ സീഡ് ക്ലബ്

മാന്തുക: ഹിരോഷിമ ദിനവും നാഗസാക്കി ദിനവും നൽകുന്ന നടുക്കുന്ന ഓർമ്മകൾ ഇനിയും അവർത്തിക്കാതിരിക്കട്ടെ മനുഷ്യന്റെ ഇടയിൽ. ഹിരോഷിമ ദിനത്തിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത മാന്തുക സ്കൂളിലെ സീഡ് ക്ലബ്ബിൽ കുട്ടികളുടെയാണ് ഈ ആവിശ്യം. വര്ഷങ്ങളോളം നിലനിൽക്കുന്ന തരത്തിലുള്ള അക്രമണങ്ങൾക്ക് മനുഷ്യനെ നശിപ്പിക്കനെ കഴിയു. യുദ്ധത്തിനെതിരെയുള്ള വിവിധ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു കുട്ടികളുടെ യാത്ര. മനുഷ്യനെ മനുഷ്യൻ മനസിലാക്കുന്ന കാലം വരട്ടെ എന്നെ അവർ ആവിശ്യപ്പെട്ട്. സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ് കുട്ടികൾ റാലി സംഘടിപ്പിച്ചത് 

August 08
12:53 2018

Write a Comment

Related News