SEED News

ഹിരോഷിമ ദിനത്തിൽ മരിച്ചവർക്കേ ആദരാഞ്ജലി അർപ്പിച്ച പ്രക്കാനം ജയ്മാതാ സ്കൂൾ


ഹിരോഷിമ ദിനത്തിൽ മരിച്ചവർക്കേ ആദരാഞ്ജലി അർപ്പിച്ച  പ്രക്കാനം ജയ്മാതാ സ്കൂൾ 
പ്രക്കാനം: യുദ്ധാനത്തിന്റെ ഇരയാവുകയും അതിന്റെ ദൂഷ്യ ഫലങ്ങൾ ഒരു ആയുസ് മുഴുവൻ അനുഭവിക്കേണ്ടി വന്നവരോടല്ല സ്നേഹവും സഹതാപവും പ്രകടിപ്പിച്ച ജയ്മാതാ സ്കൂൾ. ഹിരോഷിമ ദിനത്തിലാണ് യുദ്ധം മുറിവേൽപ്പിച്ചവരെയും മരിച്ചവരെയു കുട്ടികൾ ഓർത്താതെ. അവർക്കു വേണ്ടി മെഴുകുതിരികൾ കത്തിച്ച പ്രാർത്ഥിക്കുകയും, ഇനി മറ്റൊരു യുദ്ധം ഉണടാകത്തെ ഇരിക്കട്ടെ എന്നും ഈ കുഞ്ഞു കൂട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചു. മാതുർഭുമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മരിച്ചവർക്കു വേണ്ടിയുള്ള ആദരാഞ്ജലി അർപ്പിച്ചത്.

August 11
12:53 2018

Write a Comment

Related News