SEED News

കടലാസ് സഞ്ചി നിർമാണം

കുന്നിരിക്ക യു.പി.സ്‌കൂളിൽ സീഡ് ക്ലബ്ബ്‌ കടലാസ് സഞ്ചി നിർമാണപരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിനെതി​േര ബോധവത്കരണവും നടത്തി. എം.ശ്രീജ, പി.ഷിബിന എന്നിവർ കടലാസ് സഞ്ചി നിർമാണത്തിന് നേതൃത്വം നൽകി.
  പ്രഥമാധ്യാപകൻ എൻ.പവിത്രൻ ബോധവത്കരണ ക്ലാസ് എടുത്തു.
പി.ടി.എ. പ്രസിഡന്റ് രാജേന്ദ്രൻ തോണിയോട്ട്, കെ.സി.പ്രകാശൻ, പി.എസ്.അഖിൽ എന്നിവർ സംസാരിച്ചു

January 08
12:53 2019

Write a Comment

Related News