SEED News

ലവ് പ്ലാസ്റ്റിക് ഒന്നാം സ്ഥാനം അടൂർ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിന്

അടൂർ: മാതൃഭൂമി സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂള്‌ലകിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലവ് പ്ലാസ്റ്റിക് പദ്ധതി. അടൂർ ട്രാവൻകൂർ ഇന്റർനാഷണൽ  സ്കൂളിൽ കുട്ടികൾ വിവിധങ്ങളായ പ്രവര്തനകൾ നടപ്പിലാക്കി വരുന്നു. സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമൂകതമാക്കുകയും അതോടൊപ്പം വീടുകളിൽ നിന്നുള്ളപ്ലസ്റ്റിക് ശേഹരിച്ച പുനചക്രംനത്തിന് നൽകുകയും ചെയ്യുന്നു. പ്ലാസ്റ്റിക് പേനകൾക്കും കുപ്പികൾക്കും പകരം മഷി പേനകളും സ്റ്റീൽ കുപ്പികള കുട്ടികൾ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്കിനെതിരെ അവർ കുട്ടികളെയും പൊതു സമൂഹത്തെയും ബോധവൽക്കരിച്ചു. കുട്ടികൾക്കും പൊതുജനത്തിനുമായി സീഡ് ക്ലബ് കുട്ടികൾ കുറിപ്പ തയാറാക്കുകയും അവ വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം മാതൃഭൂമിക് നൽകാനായി സ്കൂളിൽ പല സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഹരിച്ചു വച്ച്. ബോധവൽക്കരണ ക്ലാസുകളോടൊപ്പം  പ്ലേറ്റിക് ശേഹരണം, പേപ്പർ ബാഗ് നിർമ്മാണവും പരിശീലനവും കുട്ടികൾ നടത്തി.

March 13
12:53 2019

Write a Comment

Related News