SEED News

ലവ് പ്ലാസ്റ്റിക് രണ്ടാം സ്ഥാനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിന്

പത്തനംതിട്ട: മാതൃഭൂമി സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂള്‌ലകിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലവ് പ്ലാസ്റ്റിക് പദ്ധതി. പത്തനംതിട്ട ജില്ലയിൽ മാതൃഭൂമി   സീഡ് പദ്ധതയിൽ ഉൾപ്പെട്ട ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ ജില്ലയി രണ്ടാം സ്ഥാനം കാതോലിക്കേറ്റ് സ്കൂളിലെ സീഡ് ക്ലബ്ബിനെ ലഭിച്ചു. പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് സ്കൂളിൽ ഈ പ്രവര്തനങ്ങൾ നടപ്പാക്കുന്നത്. മാതൃഭൂമി സീഡ് പദ്ധതി പ്രകാരം  പ്ലാസ്റ്റിക് ശേഹരിച്ച ഇവർ പുനചക്രമണത്തിനായി കൈമാറി. പ്ലാസ്റ്റിക്കിനെതിരെ അവർ കുട്ടികളെയും പൊതു സമൂഹത്തെയും ബോധവൽക്കരിച്ചു. കുട്ടികൾക്കും പൊതുജനത്തിനുമായി സീഡ് ക്ലബ് കുട്ടികൾ കുറിപ്പ തയാറാക്കുകയും അവ വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം മാതൃഭൂമിക് നൽകാനായി സ്കൂളിൽ പല സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഹരിച്ചു വച്ച്. ബോധവൽക്കരണ ക്ലാസുകളോടൊപ്പം  പ്ലേറ്റിക് ശേഹരണം, പേപ്പർ ബാഗ് നിർമ്മാണവും പരിശീലനവും കുട്ടികൾ നടത്തി.

March 13
12:53 2019

Write a Comment

Related News