SEED News

സാന്ത്വനകേന്ദ്രത്തിന് വിദ്യാർഥികളുടെ കൈത്താങ്ങ്




കാരപ്പുറം: ക്രസെന്റ് യു.പി. സ്‌കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് തണൽ പാലിയേറ്റീവ് കെയറിന് നൽകി. പഞ്ചസാര, ചെറുപയർ, 
വൻപയർ, പരിപ്പ്, ചായപ്പൊടി തുടങ്ങിയ അവശ്യവസ്തുക്കളാണ് വിദ്യാർഥികൾ ശേഖരിച്ചത്. പ്രഥമാധ്യാപകൻ കെ. അബ്ദുൽകരീം, സ്റ്റാഫ് സെക്രട്ടറി 
എ.പി. പ്രമോദൻ, സി.എച്ച്. ഉസ്മാൻ, ലിനു സ്‌കറിയ, മുജീബ് മുണ്ടമ്പ്ര എന്നിവർ നേതൃത്വംനൽകി.

March 23
12:53 2019

Write a Comment

Related News