SEED News

വിളവെടുപ്പുത്സവം



ചേറൂർ: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിൽ ഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് വിളയിച്ച ചീരക്കൃഷി രണ്ടാംഘട്ട വിളവെടുപ്പുത്സവം നടത്തി. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സരോജിനി ഉദ്ഘാടനം നിർവഹിച്ചു.  
പ്രഥമാധ്യാപകൻ അബ്ദുൽമജീദ് പറങ്ങോടത്ത്, സലീം പുള്ളാട്ട്, വി.കെ. സലാം, 
ടി. സുരേഷ്, സുഹ്‌റ പാമ്പോടൻ, വി.ആർ. മിനി, കെ. അബ്ദുൽ മജീദ്, അയ്യൂബ് അഞ്ചുക്കണ്ടൻ എന്നിവർ പങ്കെടുത്തു.

March 23
12:53 2019

Write a Comment

Related News