SEED News

സീഡ് ക്ലബ് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കൊച്ചി: തൃക്കാക്കര മേരി മാതാ പബ്ലിക് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ചടങ്ങിന്റെ ഉദ്ഘാടനം ഫാ. ആന്റണി മാങ്കുറിയില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് നിര്‍വഹിച്ചു. സിസ്റ്റര്‍ സോജ മരിയ ജോസഫ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി അന്‍സു മരിയ എന്നിവര്‍ സംസാരിച്ചു.

June 13
12:53 2019

Write a Comment

Related News