SEED News

ലവ് പ്ലാസ്റ്റിക്



ലവ് പ്ലാസ്റ്റിക് 

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ .കെ .ജെ .എം ഹയർ സെക്കന്ററി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ ഉപയോഗസൂന്യമായ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു സ്കൂളിൽ കൗതുക വസ്തുക്കൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു .വർധിച്ചു വരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ  കുറിച്ചു വിദ്യാർഥികൾ പോസ്റ്റർ പ്രദര്ശനവും നടത്തി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കാനുള്ള ശീലം വിദ്യാർഥികളിൽ ഉണ്ടാക്കുകയാണ് സീഡ് അംഗങ്ങൾ ലക്ഷ്യമിടുന്നത്.

June 14
12:53 2019

Write a Comment

Related News