SEED News

വായന ദിനചരണം നടത്തി

ഇടപ്പള്ളി :വായനാദിനത്തോടനുബന്ധിച്ച് സെന്റ്.ജോര്‍ജ്ജ് ഹൈസ്കൂള്‍ ഇടപ്പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ ചങ്ങമ്പുഴ ഗ്രന്ഥശാലയിലേക്ക് സൈക്കിൾ റാലി നടത്തി. സൈക്കിള്‍ റാലി ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍   എ എസ് ഐ സത്യന്‍ ഫ്ലാഗ് ഓഫ് ചെയ്യതു .നൂറോളം കുട്ടികൾ പങ്കെടുത്ത റാലി ചങ്ങാപ്പുഴ ഗ്രന്ദശാലയിൽ അവസാനിച്ചു.

June 21
12:53 2019

Write a Comment

Related News