SEED News

വായനദിനാചരണവും ഫലവൃക്ഷത്തൈ നടലും

കാടാച്ചിറ: കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ സീഡ് പ്രവർത്തകർ സയൻസ് ക്ലബ്ബ്, ജൂനിയർ റെഡ്ക്രോസ് എന്നിവരുമായി ചേർന്ന് റോഡരികിൽ ഫലവൃക്ഷത്തൈകൾ നട്ടു. 
ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും വീട്ടമ്മമാരും വൃക്ഷത്തൈകളുടെ സംരക്ഷണം എറ്റെടുത്തു. സീഡ് കോ ഓർഡിനേറ്റർ അനില, ഉഷ, അനിതാ 
ബായ്, അമൃത, സിദ്ദിക്ക്, സഹദേവൻ തുടങ്ങിയവർ നേതൃത്വംനൽകി.

June 29
12:53 2019

Write a Comment

Related News