SEED News

മാലിന്യം ശേഖരിക്കാൻ മുളങ്കൂടുകൾ

കൊല്ലം: എ.പി.പി.എം.വി.എച്.എസ്.എസ്സിൽ വിവിധ മാലിന്യങ്ങൾ ശേഖരിക്കാൻ മുളങ്കൂടുകൾ ഒരുങ്ങുന്നു. പ്ലാസ്റ്റിക്,കടലാസ്സ്, ലോഹമാലിന്യങ്ങൾ വെവ്വേറെ ശേഖരിക്കാനാണ് മുളങ്കൂടുകൾ ഒരുക്കുക. സീഡ് ക്ലബ്ബാണ് ഇതിനു നേതൃത്വം നൽകുന്നത്. സീഡിന്റെ ലവ് പലരിക് പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കും. 

June 29
12:53 2019

Write a Comment

Related News