SEED News

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ചിന്മയാവിദ്യാലയം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.വിദ്യാലയ പ്രിൻസിപ്പൽ ശ്രീ.സി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് വിദ്യാലയ സെക്രട്ടറി ഡോ.കെ.ജി പൈ ഉദ്ഘാടന് ചെയ്തു.കാസർഗോഡ്  excise preventive officer ശ്രീ എൻ.ജി രഘുനാഥൻ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു. സീഡ് കോ-ഓർഡിനേറ്റർ പ്രീതി മോൾ നന്ദി പറഞ്ഞു അംഗങ്ങളായ ബബിത, രമ്യ, ശാലിനി, ശ്രീദേവി, നിഷാനാരായണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

July 06
12:53 2019

Write a Comment

Related News