SEED News

കാർഷിക വിഷ രഹിത പഴം പച്ചക്കറി പ്രദർശന വിപണന മേള


ദേവിയർ കോളനി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ കാർഷിക വിഷ രഹിത പഴം പച്ചക്കറി പ്രദർശന വിപണന മേള സംഘടിപ്പിച്ചു .കുട്ടികൾ വീടുകളിൽ വളർത്തുന്ന വിഷ രഹിത പച്ചക്കറികളും പഴ വർഗ്ഗങ്ങളും ശേഖരിച്ചു വിപണനം നടത്തുകയാണ് ചെയ്തത് .ചക്ക ,കപ്പക്ക ,എല്ലാ പച്ചക്കറി എന്നിവ അടങ്ങിയ സമർദമായ പ്രേദര്ശനമായിരുന്നു സങ്കടിപ്പിച്ചത് .പ്രദർശനം പി ടി എ പ്രസിഡന്റ് ടി എം നൗഷാദ് ഉത്ഗടണം ചെയ്തു സീഡ് കോഓർഡിനേറ്റർ അനിൽ കുമാർ  എ എം നേതൃത്വം നൽകി .അദ്ധ്യാപകരായ ബിനു സി നായർ ,ഷിജു കെ ഓ ,ബിത്രാ പി എൽ ,വാസന്തി തുടങ്ങിയവർ സംസാരിച്ചു 

ചിത്രം 

ദേവിയർ സ്‌കൂളിലെ കുട്ടികൾ കാർഷിക വിഷ രഹിത പഴം പച്ചക്കറി പ്രദർശന വിപണന മേള യിൽ നിന്ന്

July 28
12:53 2019

Write a Comment

Related News