SEED News

കൈത്താങ്ങായി സീഡ് അംഗങ്ങളും

പ്രവിത്താനം സെന്റ് മൈക്കിൾസ് മാതൃഭൂമി സീഡ്   ക്ലബ്‌ അംഗങ്ങൾ  വയനാട്ടിലേക്ക് നൽകാൻ ശേഖരിച്ച  പഠനോപകരണങ്ങൾ  ഹെഡ് മാസ്റ്റർ അനിൽ സെബാസ്റ്റിയന്  കൈമാറുന്നു. കോ ഓർഡിനേറ്റർ ജോജിമോൻ ജോസ്  സമീപം

August 23
12:53 2019

Write a Comment

Related News