SEED News

സ്കൂളിൽ അഗ്നിരക്ഷാസേനയുടെ മോക്ക്ഡ്രിൽ

കോഴിക്കോട്: പെരുംന്തിരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ അഗ്നിരക്ഷാസേന പഠനക്ലാസ് നടത്തി. ഗ്യാസ് സിലിൻഡറിൽനിന്നുള്ള തീപ്പിടിത്തം തടയുന്നതിനുള്ള പരിശീലനം നൽകി.

പ്രകൃതിക്ഷോഭങ്ങളിൽ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ചും ക്ലാസെടുത്തു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലെ ലീഡിങ് ഫയർമാൻ വിനോദ് പാലയാടൻ, ഫയർമാൻമാരായ പി. ശൈലേഷ് കുമാർ, കെ.കെ. ബിനു പി. വർഗീസ് എന്നിവർ നേതൃത്വംനൽകി.

September 19
12:53 2019

Write a Comment

Related News