SEED News

പേപ്പർബാഗ് വിതരണം

പാലക്കാട് : വേലിക്കാട് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമാർജന യജ്ഞഭാഗമായി നിർമിച്ച പേപ്പർ ബാഗുകൾ വിതരണംചെയ്തു. റഫീക്ക്, ഉണ്ണിക്കൃഷ്ണൻ, എച്ച്.എം. സദാനന്ദൻ, മാനേജർ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.

October 05
12:53 2019

Write a Comment

Related News