SEED News

കുഞ്ഞുകരങ്ങളിലൂടെ അടുക്കളത്തോട്ടം

കുഞ്ഞുകരങ്ങളിലൂടെ അടുക്കളത്തോട്ടം എന്ന ആശയത്തെ മുൻനിർത്തി ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെയും കേരള കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ സീഡ് ക്ലബ്ബംഗങ്ങൾക്ക് ശീതകാല പച്ചക്കറിവിത്തുകൾ വിതരണംചെയ്തു. പ്രഥമാധ്യാപിക കെ.വി.നീന, സീഡ് കോ-ഓർഡിനേറ്റർ സി.കെ.ഷീന, അധ്യാപകരായ റോബിൻ വർഗീസ്, പി.ലീന, എം.വി. ജിഷ തുടങ്ങിയവർ സംസാരിച്ചു.

October 05
12:53 2019

Write a Comment

Related News