SEED News

ഫലവൃക്ഷത്തൈകൾ

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ സ്വീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. 
പ്രഥമാധ്യാപിക എ.രജനി ഉദ്ഘാടനം ചെയ്തു. എ.എം.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വേങ്ങാട് പഞ്ചായത്തംഗം കെ.രജനി, കെ.ഗണേശൻ, യു.വി.സുബൈർ, ഒ.കെ.സിന്ധു, കെ.പി.ഷീബ, കെ.മായ, എസ്.ദേവദത്തൻ എന്നിവർ പ്രസംഗിച്ചു.

October 12
12:53 2019

Write a Comment

Related News