SEED News

മണ്ണപ്പത്തി ന്റെ ഓർമ്മയുണർത്തി സീഡ് ബോളു കൾ



 കാലിച്ചാനടുക്കം : ലോക ഭക്ഷ്യ ദിനത്തിൽ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികൾ  സീഡ് ബോളുകൾ തയ്യാറാക്കി. അധ്യാപകരും ഒപ്പം ചേർന്നു. മണ്ണപ്പത്തോട്, കൊതിയുള്ള മക്കൾ വളരെ ആവേശത്തോടെ സീഡ് ബോളുകൾ തയ്യാറാക്കി - പരിസ്ഥിതി, സീഡ് കോർഡിനേറ്ററായ ബേബി ടീച്ചർ, ദീപ ടീച്ചർ, സീനിയർ അസി. ആശ -എം.വി, ഓഫീസ് അസിസ്റ്റൻറ് രവിയേട്ടൻ, മറ്റ് കുട്ടികൾ എന്നിവർ പങ്കെടുത്തു. ഭക്ഷ്യ ദിനത്തിൽ "വിഷ രഹിത പച്ചക്കറി " എന്ന പദ്ധതി മുന്നിൽ കാണുന്നവർക്ക് മാതൃകയാണ്.

October 24
12:53 2019

Write a Comment

Related News